Posted On
date_range Updated On
date_range ദിലീപിനെ പുറത്താക്കില്ല -ഫിയോക്
കൊച്ചി: ദീലീപിനെ പുറത്താക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയെയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതിസന്ധിയിലാക്കുന്നത്. ഇത് തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു.
മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.