അനൂപ് മേനോന്-മുരളി ഗോപി കൂട്ടുകെട്ടിന്റെ ‘ക്വിറ്റ് ഇന്ത്യ’
അനൂപ് മേനോന്, മുരളി ഗോപി, ബെെജു സന്തോഷ്, സംവിധായകന് രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്വിറ്റ് ഇന്ത്യ’.
മലര് സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം സി എ എ,പാവാട,അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷിബിന്‍ ഫ്രാന്‍സിസ് എഴുതുന്നു.
ഇഷ്ക് ഫെയിം അന്‍ഷാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -ടി.അരുൺകുമാർ.
കല-ബോബന്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-നന്ദു,
എഡിറ്റര്‍-നൗഫല്‍,പരസ്യക്കല- ആനന്ദ് രാജേന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കേശവന്,പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്. ലോക്കേഷന്‍-ജയ്പൂര്‍,കാലിഫോര്‍ണിയ. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.