Posted On
date_range Updated On
date_range ഷീലക്ക് പി. ഭാസ്കരൻ പുരസ്‌കാരം
നടി ഷീലക്ക് പി. ഭാസ്കരൻ ഫൗണ്ടഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം. ഈ മാസം 25 ന് തൃശൂർ കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഗാനരചയിതാവ് പി ഭാസ്കരന്‍റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.