Posted On
date_range Updated On
date_range ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ്
ന്യൂഡൽഹി: ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു.
കോയലിെൻറ പിതാവും ബംഗാളി അഭിനേതാവുമായ രൻജിത് മല്ലിക്കിനും മാതാവ് ദീപ മല്ലിക്കിനും ഭർത്താവും നിർമാതാവുമായ നിസ്പാൽ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയതോടെ നടിയും കുടുംബം വീട്ടുനിരീക്ഷണത്തിലായി. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാനായി നിരവധി താരങ്ങൾ ആശംസ നേർന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.