Posted On
date_range Updated On
date_range ആശ ശരത്തിന് കന്നിവോട്ട് VIDEO
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിനി കൂടിയായ നടി ആശ ശരത് പെരുമ്പാവൂര്‍ ഗവ. ബോയ് സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 86ാം നമ്പര്‍ ബൂത്തില്‍ തെൻറ കന്നിവോട്ട് രേഖപ്പെടുത്തി.
18ാം വയസ്സില്‍ പ്രവാസ ലോകത്തേക്ക് പോയ ഇവര്‍ അച്ഛന് കൃഷ്ണന്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തവണ വോട്ട് ചെയ്യാനെത്തിയത്. 82 വയസ്സുള്ള പിതാവ് ഒരിക്കല്‍ പോലും വോട്ട് പാഴാക്കിയിട്ടില്ല. ഇപ്പോള്‍ ചികിത്സക്കിടയില്‍ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങിയാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.