Posted On
date_range Updated On
date_range ബ്രാഡ്പിറ്റ് മക്കളെ മര്‍ദിച്ചുവെന്ന ആരോപണം എഫ്.ബി.ഐ അന്വേഷിക്കുന്നു
വാഷിങ്ടണ്‍: സ്വകാര്യ വിമാനത്തില്‍വെച്ച് ബ്രാഡ്പിറ്റ് മക്കളെ മര്‍ദിച്ചുവെന്ന ആരോപണം എഫ്.ബി.ഐ അന്വേഷിക്കുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആഞ്ജലിന ജോളി, ബ്രാഡ്പിറ്റില്നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നു. ആറു മക്കളെ വിട്ടുകിട്ടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ മര്‍ദിച്ചതടക്കമുള്ള വിഷയങ്ങളാണ് ഇരുവരുടെയും വഴിപിരിയലിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.