Posted On
date_range Updated On
date_range ആന്‍റ് മാൻ ആൻഡ് ദി വാസ്പിന്‍റെ കിടിലൻ ട്രെയിലർ
ഹോളിവുഡ് ചിത്രം ആന്‍റ് മാൻ ആൻഡ് ദി വാസ്പിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മാർവൽ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ പോൾ റൂഡ് ആണ് നായകൻ. പെയ്ഡോൻ റീഡ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.
ഇവഞ്ചലൈൻ ലില്ലി, ഹന്ന ജോൺ കമെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.