Posted On
date_range Updated On
date_range ജുറാസിക് വേൾഡ്: ഫാളെൻ കിങ്ഗ്ഡം, പുതിയ ട്രെയിലർ
ജുറാസിക് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ ജുറാസിക് വേൾഡ്:ഫാളെന്‍ കിങ്ഗ്ഡത്തിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയോനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യ ഭാഗത്തിലെ താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ എന്നിവർ ചിത്രത്തിലുണ്ട്. ജൂൺ 22 ന് ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.