ജാക്കിചാനും സിൽവർസെറ്റെർ സ്റ്റാലണും ഒന്നിക്കുന്ന 'എക്സ് ബഗ്ദാദ്'

ലോസ് ആഞ്ജൽസ്: ഹോളിവുഡിലെ കുങ്ഫു മാസ്റ്ററും ആക്ഷൻ ഹിറോയും ഒന്നിക്കുന്നു. എക്സ് ബഗ്ദാദ് എന്ന ചിത്രത്തിന് വേണ്ടിയാണ് ജാക്കിചാനും സിൽവർസെറ്റെർ സ്റ്റാലണും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്കോട്ട് വേഗാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകളുണ്ട്. ബഗ്ദാദിലെത്തുന്ന രണ്ട് സ്പെഷ്യൽ ഫോഴ്സ് പട്ടാളക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.  മില്യൺ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 
 

Tags:    
News Summary - Jackie Chan, Sylvester Stallone team up for 'Ex Baghdad'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.