ധനുഷ്​ നായകനാകുന്ന ഹോളിവുഡ്​ ചിത്രത്തി​െൻറ ട്രൈലർ

തമിഴിലെ മുൻനിര താരമായ ധനുഷ്​ ഹോളിവുഡിലേക്ക്​. ‘ദി എക്​സ്​ട്രാഒാർഡിനറി ജേർണി ഒാഫ്​ എ ഫകീർ’ എന്ന ചിത്രത്തിലാണ്​ ധനുഷ്​ നായകനാകുന്നത്​. കെൻ സ്​​േകാട്ട്​ സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്​ന്​ പ്യുലർ​ടൊലസി​​െൻറ നോവൽ അടിസ്​ഥാനമാക്കിയുള്ളതാണ്​.

ട്വിറ്ററിലൂടെ ചിത്രത്തി​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്ററും ട്രൈലറും ധനുഷ്​ പങ്ക്​വെച്ചു. രജനീകാന്തിന്​ ശേഷം തമിഴ​ിൽ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ്​ ധനുഷ്​. നേരത്തെ ധനുഷ്​ നായകനായ ബോളിവുഡ്​ ചിത്രം രാഞ്​ജന സൂപർഹിറ്റായിരുന്നു. 

Full View
Tags:    
News Summary - The Extraordinary Journey of the Fakir dhanush hollywood movie - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.