കോവിഡിൽ ഭയന്ന് ഹോളിവുഡ്; റിലീസുകൾ മാറ്റി

കോവിഡ് ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കുന്നത് തുടരുമ്പോൾ സിനിമാ വിപണിക്കും കനത്ത തിരിച്ചടി. നിരവധി ഹോളിവുഡ് ച ിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചത്. ഫാസ്റ്റ് ആന്‍റ്് ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, ദ് ന്യൂ മൂട്ടന്‍റ്സ്, പീറ്റർ റാബിറ്റ് 2, മുളാൻ എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്.

റിലീസ് മാറ്റിയ ചിത്രങ്ങൾ പുതിയ റിലീസ് തിയതി
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 ഏപ്രിൽ 2, 2021
എ ക്വയറ്റ് പ്ലേസ് ll പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
നോ ടൈം ടു ഡൈ നവംബർ 25, 2020
ദ് ന്യൂ മൂട്ടന്‍റ്സ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
പീറ്റർ റാബിറ്റ് 2 ആഗസ്റ്റ് 7, 2020
മുളാൻ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
ആൻഡ്‌ലേർസ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല

Tags:    
News Summary - Covid 19 hollywood Release-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.