അവസരം കിട്ടിയാൽ മലയാള സിനിമയിൽ അഭിനയിക്കാൻ തയാറെന്ന് ഷാരൂഖ്

ദുബൈ: മലയാളത്തോട്​ ഏറെ താൽപര്യമുണ്ടെന്ന്​ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാൻ. ചിത്രമായ ‘സീറോ’യുടെ ​പ്രചരണാര്‍ഥം ദ ുബൈയിൽ എത്തിയ ഖാൻ മീഡിയവൺ ചാനലിന് നൽകിയ​ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടി, മോഹൻലാൽ, എന്നിവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അവയെല്ലാം ഇഷ്ടപ്പെട്ട സിനിമകളാണ്. മലയാളത്തിലിറങ്ങുന്ന ചിത്രങ്ങൾ മികച്ചതാണ്. ഭാഷയുടെ പ്രശ്നമുണ്ടെങ്കിലും മലയാളത്തിൽ അവസരം കിട്ടിയാൽ അഭിനയിക്കാൻ തയാറാണെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - Sharukh Khan Ready to Act in Malayalam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.