Posted On
date_range Updated On
date_range പാര്‍വതി ഇർഫാൻ ഖാനൊപ്പം ബോളിവുഡിൽ; ഖരീബ് ഖരീബ് സിംഗിൾ
മലയാളി നടി പാര്‍വതി ഇർഫാൻ ഖാനോടൊപ്പം ഒന്നിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് 'ഖരീബ് ഖരീബ് സിംഗിൾ'. ചിത്രത്തിന്‍റെ കിടിലൻ ട്രൈലർ പുറത്തിറങ്ങി. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒറ്റക്ക് യാത്ര തുടങ്ങുന്ന രണ്ടു പേര്‍ വിവിധ പ്രശ്‍നങ്ങളില്‍ ചെന്നുപെടുന്നതാണ് റൊമാന്‍റിക് കോമഡി സിനിമയുടെ പശ്ചാത്തലം. പതിനൊന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തനൂജ സിനിമ സംവിധാനം ചെയ്യുന്നത്. നവംബര്‍ 10നാണ് ചിത്രത്തിന്‍റെ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.