Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് അംഗ്രേസി മീഡിയം
ഇര്‍ഫാന്‍ ഖാന്‍, കരീന കപൂര്‍, രാധിക മദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അംഗ്രേസി മീഡിയത്തിന്‍റെ ട്രെയിലർ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ഹോമി അദാജാനിയയാണ് സംവിധാനം.
ദീപക് ദോബ്രിയാല്‍, ഡിംപിള്‍ കപാഡിയ, രണ്‍വീര്‍ ഷോരെ, പങ്കജ് ത്രിപതി, തുടങ്ങിയവരും മറ്റുപ്രധാന വേഷത്തിലുണ്ട്. ദിനേഷ് വിജന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സച്ചിനും ജിഗാറുമാണ്. ചിത്രം മാര്‍ച്ച് 20 ന് തീയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.