Posted On
date_range Updated On
date_range ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്
എബ്രിഡ് ഷൈന്‍-നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്. രോഹിത് ഷെട്ടിയാണ് ചിത്രം ബോളിവുഡിൽ സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണാണ് നായകൻ. അജയ് ദേവ്ഗണിന്റെ സൂപ്പര്‍ ഹിറ്റ് സീരിസായ സിങ്കത്തിന്റെ മൂന്നാം പതിപ്പായാണ് ചിത്രമെത്തുന്നത്.
സൂര്യയുടെ സിങ്കത്തിന്റെ ഹിന്ദി റീമേക്കായാണ് സിങ്കം 2011 ല്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്നത്. 2014 ല്‍ രണ്ടാം ഭാഗവും പുറത്തിറക്കി. രണ്ടു ചിത്രങ്ങളും നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും അജയിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.