Posted On
date_range Updated On
date_range ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ പാകിസ്താനിലും
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആധാരമാക്കിയുള്ള ദി ആക്സിഡ ൻറൽ പ്രൈംമിനിസ്റ്റർ എന്ന സിനിമ പ്രദർശിപ്പിക്കാൻ പാകിസ്താനിൽ അനുമതി. അനുപംഖേറാണ് ചിത്രത്തിൽ മൻമോഹൻ സിങ്ങായി വേഷമിടുന്നത്.
പാകിസ്താനിൽ സിനിമ ജനുവരി 18ന് റിലീസ് ചെയ്യുമെന്ന് നിർമാതാവ് ജയന്തിലാൽ ഗഡ അറിയിച്ചു. മൻേമാഹൻ സിങ്ങിെൻറ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകം ആധാരമാക്കിയാണ് സിനിമയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.