വാടക ഗര്‍ഭപാത്രത്തിലൂടെ നടന്‍ തുഷാര്‍ കപൂറിന് മകന്‍ പിറന്നു

മുംബൈ: ബോളിവുഡ് നടനും നിര്‍മാതാവുമായ തുഷാര്‍ കപൂറിന് വാടക ഗര്‍ഭപാത്രത്തിലൂടെ മകന്‍ പിറന്നു. അവിവാഹിതനായിക്കഴിയുന്ന 39കാരനായ തുഷാര്‍ 40 തികയുംമുമ്പ് വാടക ഗര്‍ഭപാത്രത്തിലൂടെയോ ദത്തെടുത്തോ താന്‍ പിതാവാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മകന്‍ പിറന്ന വിവരം ട്വിറ്റര്‍ വഴി തുഷാര്‍ തന്നെയാണ് പുറത്തുവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.