Posted On
date_range Updated On
date_range ‘ഒാവർ ആക്ടിങ്’ എന്ന് മക്കൾ പറയാറുണ്ട്; അഭിനയകാലം ഒാർത്ത് ശാന്തികൃഷ്ണയും അംബികയും പൂർണിമയും
കോഴിക്കോട്: മുൻകാല സിനിമകളിലെ അഭിനയം കണ്ട് തങ്ങളുടേത് ഒാവർ ആക്ടിങ് ആണെന്ന് മക്കൾ പറയാറുണ്ടെന്ന് നടിമാരായ ശാ ന്തികൃഷ്ണ, അംബിക, പൂർണിമ എന്നിവർ. മാധ്യമം ഒാൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.
തങ്ങളുെ ട മുൻകാല ചിത്രങ്ങൾ കണ്ട് അമ്മയുടേത് ഒാവർ ആക്ടിങ് ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. തന് നോട് അഭിനയ പരിശീലനത്തിന് പോകാനാണ് മകൻ പറഞ്ഞതെന്ന് പൂർണിമയുടെ വാക്കുകൾ ഇവർക്കിടയിൽ ചിരിപടർത്തി. അഭിനയത്തിന്‍റെ രീതി മാറുകയാണെന്നും ഇവ അമിതാഭിനയമെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു അംബികയുടെ അഭിപ്രായം.
അഭിമുഖത്തിൽ ടൈപ് കാസ്റ്റിങ്ങിനെ കുറിച്ചും പുതിയ-പഴയ കാല സിനിമകളെ കുറിച്ചുമെല്ലാം ഇവർ നയം വ്യക്തമാക്കുന്നുണ്ട്.
വിഡിയോ കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.