കെ.ജെ. ജോൺസൺ, ഫിലോമിന ജോസഫ്
Posted On
date_range Updated On
date_range രാജരാജേശ്വരി നഗർ മലയാളി സമാജം ഭാരവാഹികൾ
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ജൂൺ 25 ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നടന്നു.
കെ.ജെ. ജോൺസൺ പ്രസിഡന്റായും ഫിലോമിന ജോസഫ് സെക്രട്ടറിയായും സി. ചന്ദ്രൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 20 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.