ഷൊർണൂർ കുളപ്പുള്ളിയിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു

ഷൊർണൂർ: കുളപ്പുള്ളിയിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. വ്യാഴാഴ്​ച രാവിലെ പത്തരയോടെയാണ് സംഭവം. ടാക്സി സ്റ്റ ാൻറിന് മുന്നിൽ ​വെച്ചാണ്​ അപകടമുണ്ടായത്​. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാൻ ടാക്സിക്കാർ തയാറായില്ല.

Tags:    
News Summary - Accident death- Local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.