ഹാൻഡ് വാഷ് വിതരണം

ചെങ്ങന്നൂർ: മുളക്കുഴ രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഹാൻഡ്‌വാഷുകൾ വിതരണം ചെയ്തു. മുളക്കുഴ ഗവ. സ്കൂളിൻെറ പുതിയ കെട്ടിട നിർമാണ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്കാണ് ഹാൻഡ്‌വാഷുകളും മാസ്കുകളും വിതരണം ചെയ്തത്. ക്ലബ് പ്രസിഡൻറ് റെഞ്ചി ചെറിയാൻെറ അധ്യക്ഷതയിൽ ചടങ്ങിൽ ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. സുധിലാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.