യെച്ചൂരി കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും

കൊച്ചി: കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം . 10ന് രാവിലെ 10.30ന് എറണാകുളം സൻെറ് തെരേസാസ് കോളജില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.