തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പന്തൽ കാൽനാട്ട്​

കാലടി: ശ്രീമൂലനഗരം തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ജനുവരി ഒമ്പതുമുതൽ 20 വരെ നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്ന പന്തലിൻെറ കാൽനാട്ട് മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി രാതുൽ രാം, കൺവീനർ പി.ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.