റോഡ് അറ്റകുറ്റപ്പണി; പാലം രണ്ട​ുദിവസം അടച്ചിടും

വൈപ്പിൻ: ജിഡയുടെ ഉടമസ്ഥതയിെല ബോൾഗാട്ടിയിൽനിന്നുമുള്ള പാലത്തിൻെറ കയറ്റത്തിലുള്ള റോഡിൻെറ പൊളിഞ്ഞ ഭാഗവും മറ് റുപാലങ്ങളിലെ അപകടകരമായ കുഴികളും അടക്കാൻ ജിഡ ഡയറക്ടർക്ക് കലക്ടർ ഉത്തരവ് നൽകി. മഴയില്ലെങ്കിൽ രണ്ടുദിവസത്തിനകം പണി തീർക്കും. ആ സമയത്ത് പാലം അടച്ചിടാനും നിർദേശം നൽകി. പാലത്തിലെ കുഴികളിൽ വാഹനങ്ങൾ വീണാലുള്ള അപകടാവസ്ഥയെക്കുറിച്ച് കലക്ടറുമായി നടത്തിയ ചർച്ചയിലാണ് ഉത്തരവുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.