മലയാളം ചാനലുമായി ബ്രഹ്മകുമാരീസ്

കൊച്ചി: ബ്രഹ്മകുമാരീസിൻെറ മലയാളം ചാനല്‍ രാജയോഗി ടി.വി കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ 9.30ന് നെടുമ്പാശ്ശേരി രാജയോഗ ഭവനില്‍ ചാനലിൻെറ ഗ്ലോബല്‍ ലോഞ്ചിങ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കും. ബെന്നി ബഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.