യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ഹർത്താലി​െൻറ മറവിൽ വാഹനം തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്ത അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തിലെ പി.ഒ ജങ്ഷനിൽ തുറന്നുപ്രവർത്തിച്ച വ്യാപാര സ്ഥപനങ്ങൾ ബലമായി അടപ്പിക്കുകയും ഉടമയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനുപുറമെ, വാഹനം തടയുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.