പ്രതിഷേധ പ്രകടനം

കൂത്താട്ടുകുളം: യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കൂത്താട് ടുകുളം ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും നടന്നു. പ്രകടനത്തിന് കോണ്‍ഗ്രസ് ബ്ലോക് വൈസ് പ്രസിഡൻറ് പ്രിന്‍സ് പോള്‍ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെന്‍ കെ. മാത്യു, ജിജോ ടി. ബേബി, പി.സി. ഭാസ്കരന്‍, ജോമി മാത്യു, സജി പനയാരംപിള്ളില്‍, എ.ജെ. കാര്‍ത്തിക്, ജിന്‍സ് പൈറ്റക്കുളം, ആല്‍വിന്‍ കേളക്കൊമ്പില്‍, ജിനീഷ് വന്‍നിലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.