വോളിബാൾ ടൂർണമെൻറ്​

കൂത്താട്ടുകുളം: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജനമൈത്രി െപാലീസ്, മുത്തോലപുരം സൗഹൃദ ആർട്സ് ക്ലബ് എ ന്നിവരുടെ ആഭിമുഖ്യത്തിൽ അഖില കേരള വോളിബാൾ ടൂർണമ​െൻറ് ആരംഭിച്ചു. മുത്തോലപുരം പരവുമ്മേൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. സിബി അഗസ്റ്റ്യൻ അരഞ്ഞാണിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളിൽ, കെ.എം. പോൾ കൊച്ചുകുന്നേൽ, കൂത്താട്ടുകുളം എസ്.ഐ ബ്രിജുകുമാർ, എം.പി. ജോസഫ് മുട്ടപ്പിള്ളിൽ, സി.എ ജോർജ്കുട്ടി എന്നിവർ സംസാരിച്ചു. എല്ലാദിവസവും വൈകീട്ട് ഏഴിന് മത്സരങ്ങൾ നടക്കും. ടൂർണമ​െൻറ് ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.