ഖുർആൻ കാമ്പയിൻ

എടത്തല: ജമാഅത്തെ ഇസ്ലാമി പഴങ്ങനാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ തുടങ്ങി. കിഴക്കമ്പലം മുൻ സ്ഥിരം സമിതി ചെയർമാൻ സജി പോളിന് ഖുർആൻ പരിഭാഷ നൽകി പഴങ്ങനാട് ഖുർആൻ സ്റ്റഡി സ​െൻറർ ഡയറക്ടർ നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. കെ. ഹംസക്കുട്ടി, കെ.എ. അബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.