ബാലനാരായണൻ നമ്പ്യാർ

കൊച്ചി: മുതിർന്ന അഭിഭാഷകൻ ഒ. (88) നിര്യാതനായി. കണ്ണൂർ സ്വദേശിയാണ്. എറണാകുളം സൗത്ത് കെ.എസ്.എൻ. േമനോൻ റോഡിലെ വസതിയിലായിരുന്നു താമസം. മലബാർ ദേശത്ത് മദ്രാസ് സർക്കാറി​െൻറ കീഴിൽ അസി. എൻജിനീയറായി ജോലിയിൽ പ്രവേശിക്കുകയും കുറ്റിപ്പുറം പാലത്തി​െൻറ നിർമാണച്ചുമതല വഹിക്കുകയും ചെയ്തു. 1955ൽ മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി അഭിഭാഷകനായി. എറണാകുളം അയ്യപ്പസേവാ സംഘത്തി​െൻറ പ്രഥമ അധ്യക്ഷനായിരുന്നു. ഭാര്യ: പരേതയായ ഇ. ശാന്ത. മക്കൾ: വിഷ്ണു മോഹൻ, സേതുമാധവൻ, ശിവശങ്കർ (കേരള ഹൈകോടതി). മരുമക്കൾ: സുനിത, സിന്ധു, കല . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. (പടം ekd1 Adv O Balanarayanan Nambiyar)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.