അനുസ്മരണം

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ രണ്ടാമത് വായനശാലയിൽ സംഘടിപ്പിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് അനുസ്മരണ സമ്മേളനം ഉദ്ഘടാനം ചെയ്തു. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ് സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, പ്രദേശം മാസിക ചീഫ് എഡിറ്റർ ജോഷി ജോർജ്, എടത്തല മുൻ ഗ്രാമപഞ്ചയാത് വൈസ് പ്രസിഡൻറ് എൻ.കെ. കുമാരൻ, എം.കെ. അബു, മുരുകൻ പലഞ്ചേരി, കെ.എ. രാജേഷ്, ബൈജു, സാബു പൈലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വള്ളത്തോൾ കലാകേന്ദ്രം സംഘടിപ്പിച്ച മണിയുടെ നാടൻപാട്ടുകൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.