വനിതസംഗമം

പറവൂർ: വനിത ദിനത്തിൽ വെൽഫെയർ പാർട്ടി വനിതസംഗമവും പൊതുസമ്മേളനവും സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് മുനിസിപ്പൽ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.