വിതരണോദ്​ഘാടനം

എടത്തല: എടത്തല ഗ്രാമപഞ്ചായത്തിൽ 'എല്ലാ വീട്ടിലും കുരുമുളക്, എല്ലാ വീട്ടിലും വാഴ' പദ്ധതി തുടങ്ങി. എടത്തല കൃഷിഭവനിൽ പഞ്ചായത്ത്‌ പ്രസിഡൻറ് സാജിത അബ്ബാസ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി. കുഞ്ഞുമുഹമ്മദ്, റെജി പ്രകാശ്, സി.എം. അഷറഫ്, കൃഷി ഓഫിസർ ലത എന്നിവർ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.