ഇ.എസ്. ഷീബ ടീച്ചർ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം

പറവൂർ : എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായി ഇ.എസ്. ഷീബ ടീച്ചറെ െതരഞ്ഞെടുത്തു. എസ്.എൻ.ഡി.പി യോഗത്തി​െൻറ വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പ്രഖ്യാപനം നടത്തിയത്. പറവൂർ യൂനിയൻ അംഗവും വനിത സംഘം കേന്ദ്രസമിതി വൈസ് പ്രസിഡൻറുമായ ഷീബ ടീച്ചർ പറവൂർ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ പ്രധാനാധ്യാപികയാണ്. photo - e.s. Sheeba teacher--ഇ.എസ്. ഷീബ ടീച്ചർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.