വിവാഹം

attn: ernakulam, idukki, kasaragod, kannur edition... കോതമംഗലം: ഒാറിയൻറൽ ഇൻഷുറൻസ് കമ്പനി അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ കോതമംഗലം മേടയിൽ വീട്ടിൽ എം.എസ്. ഷാജിയുടെയും ജാസ്മിൻ സി.എയുടെയും മകൻ ഷഹബാസും (െഎ.ഡി.ബി.െഎ, കൊടൈക്കനാൽ) കാസർകോട് ചേരൂർ, െഎ.െഎ.എ. സ്കൂൾ അധ്യാപകൻ ഇടുക്കി തൊടുപുഴ, മുള്ളരിങ്ങാട് മംഗലശ്ശേരിയിൽ വീട്ടിൽ എം.എം ഹൈദ്രോസി​െൻറയും കണ്ണൂർ മാടായി ബി.ഇ.എം സ്കൂൾ അധ്യാപിക മൈമൂൻ ബീവിയുടെയും മകൾ ഡോ. ആഷ്ന റഹ്മത്തും വിവാഹിതരായി. ----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.