നേതൃസംഗമം സംഘടിപ്പിച്ചു

കൊച്ചി: രാഷ്ട്രീയ സമാജ് പാർട്ടി സംസ്ഥാന . മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായ പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. ദേശീയ പ്രസിഡൻറ് എസ്.എൽ. അക്കി സാഗർ ഉദ് ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി. വിവേക് കെ.വിജയൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവി​െൻറ ആശയം മുൻനിർത്തി കേരളത്തിൽ സാമൂഹിക നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സംഗമം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ബിനീഷ് സി.എം. സ്വാഗതവും ട്രഷറർ വിജയ് ധർമൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.