ശിവരാത്രി മഹോത്സവം

കൂത്താട്ടുകുളം: ഇടയാർ ക്ഷേത്രത്തിലെ 13ന് നടത്തും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് നിർമാല്യം ദർശനം, ആറിന് പൂജകൾ, 9.30ന് ശ്രീബലി, 12.30ന് പ്രസാദമൂട്ട്, വൈകീട്ട് 4.30ന് കാഴ്ചശ്രീബലി, 6.45ന് ദീപരാധന, 7.30ന് താലപ്പൊലി എന്നിവ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.