ജില്ല വാഹന പ്രചാരണ ജാഥ സമാപിച്ചു

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കുക, പെൻഷൻ കുടിശ്ശിക നൽകുക, വേതനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളും നടത്തിയ ജാഥ കൂത്താട്ടുകുളത്ത് സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. വി.പി. ഗോപി അധ്യക്ഷത വഹിച്ചു. പ്രശാന്ത് വേലിക്കകം, കെ.ആര്‍. ശ്രീകുമാർ, ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സണ്ണി കുരിയാക്കോസ്, റോബിൻ വൻനിലം, ജാഥാ മാനേജർ പി.എം. അബ്‌ദുൽ ഖാദർ, വി.ഡി. ഷിബു, പി.ടി. രാജീവ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.