സേവനദിനം ആചരിച്ചു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പ്രവർത്തകർ . കീരംകുന്ന്-അജന്ത റോഡിലെ കാടും പാഴ്ചെടികളും നീക്കി വൃത്തിയാക്കി. ജില്ല പ്രസിഡൻറ് ഷബീർ എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. അഡ്ഹോക്ക് കൺവീനർ സഹൽ, ചെയർമാൻ അസ്ലം, തൗഫീഖ്, ഷിയാസ്, ഫറാജ്, സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.