അനുമോദിച്ചു

കടുങ്ങല്ലൂർ: മജ്ലിസ് മേഖല ഫെസ്റ്റിൽ വിജയിച്ച എരമം വാദിഹുദ മദ്റസ വിദ്യാർഥികളെ . ജമാഅത്തെ ഇസ്‌ലാമി പാനായിക്കുളം ഏരിയ പ്രസിഡൻറ് സാദിഖലി യോഗം ഉദ്ഘാടനം ചെയ്തു. ദഅ്വ സ​െൻറർ ഡയറക്ടർ എം.വി. അബ്റുറഷീദ് വിജയികൾക്ക് അവാർഡ് നൽകി. ഐ.സി.ടി ചെയർമാൻ പി.ഇ. ഷംസുദ്ദീൻ, സി.വി. തൽഹത്ത്, ജലീൽ എരമം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.