മദ്യവിരുദ്ധ വിമോചന യാത്രക്ക് സ്വീകരണം

അങ്കമാലി: ഇടതുസര്‍ക്കാറി​െൻറ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആരംഭിച്ച മദ്യവിരുദ്ധ വിമോചനയാത്രക്ക് സ്വീകരണം നല്‍കി. മേക്കാട് ജനസേവ ബോയ്സ് ഹോമിെലത്തിയ യാത്രയെ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുെട നേതൃത്വത്തില്‍ സ്വീകരിച്ചു. മദ്യവിരുദ്ധ സമിതി ഭാരവാഹികളായ ഫാ. ജേക്കബ് വെള്ളമരുത്, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആൻറണി ജേക്കബ് ചാവറ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.