എം.കോം ഇ​േൻറണ്‍ഷിപ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: രണ്ടാം സെമസ്റ്റര്‍ എം.കോം വിദ്യാർഥികളുടെ (2016 അഡ്മിഷന്‍) ഇേൻറണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പധ്യക്ഷ​െൻറയും പ്രിന്‍സിപ്പലി​െൻറയും ഒപ്പോടുകൂടി ഓരോ കോളജും ഡിസംബര്‍ അഞ്ചിന് മുമ്പ് യൂനിവേഴ്‌സിറ്റിയില്‍ നൽകണം. ബി.ബി.എ ടൈംടേബിള്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം ഡിസംബര്‍ 20നും ജനുവരി നാലിനും യഥാക്രമം ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ (2013 ആൻഡ് 2014 അഡ്മിഷന്‍ സപ്ലിമ​െൻററി) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ടൈംടേബിള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എ.എസ്.ഡബ്ല്യു/ബി.പി.എ/ബിവോക് കോഴ്‌സുകളുടെ ടൈംടേബിള്‍ (ww.keralauniversity.ac.in) വെബ്‌സൈറ്റില്‍. പരീക്ഷകള്‍ മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യു/എം.പി.എ/എം.ടി.എ പരീക്ഷകള്‍ ജനുവരി 12ന് ആരംഭിക്കും പിഴ കൂടാതെ നവംബര്‍ 29 (50 രൂപ പിഴയോടെ ഡിസംബര്‍ ഒന്ന്, 125 രൂപ പിഴയോടെ ഡിസംബര്‍ അഞ്ച്) വരെയും ഫീസടക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ജനുവരി 12ന് ആരംഭിക്കും. ഓഫ്‌ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ ഡിസംബര്‍ ഒന്ന് (50 രൂപ പിഴയോടെ ഡിസംബര്‍ അഞ്ച്, 125 രൂപ പിഴയോടെ ഡിസംബര്‍ ഏഴ്) വരെയും ഫീസടക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.പി.എ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ വോക്കല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 27 മുതല്‍ ശ്രീസ്വാതിതിരുനാള്‍ സംഗീത കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ബി.ടെക് ഫലം ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2013 സ്‌കീം) (യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്, കാര്യവട്ടം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബര്‍ എട്ട്. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍. ബി.പി.എഡ് പരീക്ഷ ഡിസംബര്‍ 13ന് ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ (സപ്ലിമ​െൻററി) ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) പരീക്ഷക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി പിഴയില്ലാതെ നവംബര്‍ 30 (50 രൂപ പിഴയോടെ ഡിസംബര്‍ അഞ്ച്, 125 രൂപ പിഴയോടെ ഡിസംബര്‍ ഏഴ്) വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.