വൺവേ സംവിധാനം: യോഗം ഇന്ന്

ആലുവ: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ട് ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച വൈകീട്ട് നാലിന് വ്യാപാരഭവനിൽ യോഗം നടക്കും. രാഷ്‌ട്രീയ- സാമൂഹിക- യുവജന- വിദ്യാർഥി സംഘടനകൾ, മത സ്ഥാപനങ്ങൾ, സ്കൂൾ-കോളജ് മനേജ്മ​െൻറ്, പി.ടി.എ, റെസിഡൻറ്സ്‌ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.