ബിനാനി കമ്പനി സ്ഥലം അനുവദിക്കണമെന്ന്

കടുങ്ങല്ലൂര്‍: പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്ക് വീട് നിർമിക്കാൻ ബിനാനി കമ്പനിയുടെ കൈവശമുള്ള സ്ഥലം അനുവദിക്കണമെന്ന് ആവശ്യം. അധികമായുള്ള 35 ഏക്കറില്‍നിന്ന് ഏഴ് ഏക്കര്‍ പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മേഖല െറസിഡൻറ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, വ്യവസായമന്ത്രി, തദ്ദേശ സ്വയം ഭരണമന്ത്രി, കലക്ടർ എന്നിവര്‍ക്ക് കത്ത് നല്‍കി. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 280 പേരാണ് ഭൂമിയില്ലാത്ത ഭവനരഹിതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.