ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറ ശിശുവികസന പദ്ധതി ഓഫിസറുടെ ഓഫിസിലേക്ക് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. 24-ന് വൈകീട്ട് മൂന്നുവരെ നല്‍കാം. അടങ്കല്‍ തുക 90,000 രൂപ. നിരതദ്രവ്യം 900 രൂപ. ഫോണ്‍: 82819 99194, 0485-2814205.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.