കല്ലൂർക്കാട് സബ്ജില്ല കലോത്സവം

മൂവാറ്റുപുഴ: രണ്ടാം ദിവസം പിന്നിടുമ്പോൾ എൽ.പി വിഭാഗത്തിൽ ആനിക്കാട് സ​െൻറ് ആൻറണീസും യു.പി വിഭാഗത്തിൽ കലൂർ സ​െൻറ് ജോൺസും ഹൈസ്കൂൾ വിഭാഗത്തിൽ ആനിക്കാട് സ​െൻറ് സെബാസ്റ്റ്യൻസും ഹയർ സെക്കൻഡറി വിഭാഗത്തിൽ കളിക്കാട് വിമല മാതയും മുന്നിട്ടുനിൽക്കുന്നു. ചൊവ്വാഴ്ച സമാപിച്ച വിഭാഗം അറബി കലോത്സവത്തിൽ ആനിക്കാട് സ​െൻറ് ആൻറണീസ് എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും കാപ്പ് എൻ.എസ്.എസ് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.