തെർമോ മാമോഗ്രാം സ്കാനിങ്​ ക്യാമ്പ്

പിറവം: പാമ്പാക്കുട റിവർവാലി റോട്ടറി ക്ലബി​െൻറ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ പിറവം ജെ.എം.പി ആശുപത്രിയിൽ നടത്തി. ആദ്യഘട്ടത്തിൽ 75 പേർ സ്കാനിങ്ങിന് വിധേയരായി. പാമ്പാക്കുട റിവർവാലി റോട്ടറി ക്ലബ് പ്രസിഡൻറ് ജിജി കുര്യൻ, ഡോ. ജേക്കബ് വർഗീസ്, ഡോ. ജോർജ് ടി. അമ്പാടൻ, ഡോ. മറിയം, ഡോ. എ.സി. പീറ്റർ, ബാബു പീറ്റർ, കെ.കെ. വിശ്വനാഥൻ, ജേക്കബ് തുമ്പയിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.