വ്യാപാരികളുടെ അടിയന്തര യോഗം ഇന്ന്

ആലുവ: വൺവേ ഗതാഗത പരിഷ്കാരം വിലയിരുത്തി തുടർ നടപടി ആലോചിക്കുന്നതിന് വ്യാപാരികളുടെ അടിയന്തര യോഗം ബുധനാഴ്ച രാവിലെ 11ന് വ്യാപാരഭവനിൽ ചേരും. മുഴുവൻ വ്യാപാരികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു, സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.