വൈദ്യുതി മുടങ്ങും

കൊച്ചി: പനങ്ങാട് സെക്ഷൻ11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുമ്പളത്തും പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തേവക്കൽ സെക്ഷൻ പരിധിയിൽ സ്റ്റാർ ഹോംസ് ട്രാൻസ്ഫോർമറി​െൻറ കീഴിലെ പഞ്ചായത്ത് റോഡ്, ഞാറക്കാട്ട് മൂല, കുർലാട് വൈശാലി, എരുമത്തല മൂല, കരയാംപുറം, കരി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ യുവജനസമാജം റോഡ്, ലൂയിസ് ലൈൻ, സെഞ്ച്വറി ഫ്ലാറ്റ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വടുതല സെക്ഷൻ പരിധിയിൽ ലൂർദ് ആശുപത്രി പരിസരങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തൃക്കാക്കര സെക്ഷൻ പരിധിയിൽ റോയൽ ടിംബർ, കല്ല്യാൺ പോളിമർ, അമ്പാടിമൂല, വിസ്വീൽ, സൺറൈസ് ഹോസ്പിറ്റൽ പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.