കുസാറ്റിൽ ടെക്നിക്കൽ അസിസ്​റ്റൻറ് ഒഴിവ്

കൊച്ചി: കുസാറ്റിലെ മറൈൻ ബയോളജി, മൈേക്രാ ബയോളജി ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്ട്മ​െൻറിൽ ടെക്നിക്കൽ അസിസ്റ്റൻറി​െൻറ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസ്/എൻവയൺമ​െൻറൽ സയൻസിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി ബിരുദമാണ് യോഗ്യത. ശമ്പളം 26,500 രൂപ. ഓൺലൈൻ വഴി ഡിസംബർ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് രജിസ്ട്രാർ, അഡ്മിനിസ്േട്രറ്റിവ് ഓഫിസ്, കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22 വിലാസത്തിൽ ഡിസംബർ 22നകം ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.